Sunday, October 25, 2009

അന്നൊരു മഴയുള്ള
രാത്രി ഇടിവെട്ടി മിന്നല്‍ വര്ഷിച്ചുകൊന്ദീയിരുന്നു
സിനിമ നിരൂപണം
പഴശി രാജാ ഏറ്റവും മോശമായത് അഭിനയം തീരേയ്‌ മോശം ഫോട്ടോഗ്രാഫി മോശം

ചരിത്രം തിരുത്തി തമിഴ്നാട്‌ പദപ്രയോഗം തന്നെ ചരിത്ര ത്തിന്റെ ചിത്രീകരണം മോശമാക്കി
മോഹന്‍ലാല്‍ലും അഭിനയം തീരെ മോശം പുതിയ സിനിമയായ എയ്ന്ജ്ജേല്‍ ല

Friday, October 16, 2009

ജീവചരിത്രം
സൂര്യകിരനംങള്‍





















സൂര്യകിരണം
മേനിയില്‍ പതിക്കവേ ഇളം മാരുതന്റെ തലോടലിന്റെ സുഖത്തില്‍ സ്വപ്നത്തിലെ
സുന്ദരിയുമായി സല്ല്പിക്കവേയ് ആരോ വന്നു വിളിച്ചപോലെല്‍േ തോന്നി
ആരാണാവോ എടാ കള്ളാ നീ എന്താ ഈ മരത്തണലില്‍ എകകിയെപ്പോലെ
ഹായ്‌ സുതെവ നീ എപ്പോള്‍ വന്നു എവിടെയായിരുന്നു
അല്ലാ ചൊല്ലെന്റെ കൂട്ടുകാരാ നീ ആദ്യം നിനക്കെന്തേ ഇത്ര ദുഃഖം
നീ എന്തേ വീട്ടില്‍ പോകാത്തത് ഞാന്‍ നിന്റെ അച്ചനെ കണ്ടു
നിന്നെ അന്വേഷിച്ചപ്പോള്‍ കണ്ണീര്‍ മാത്രം നിന്റെ വീട്ടില്‍ നില്ക്കുന്ന
പെണ്ണില്‍ നിന്നാണ് നീ ഒളിച്ചു കഴിയുന്നു അറിഞ്ഞത്
അവളെ കണ്ടപ്പോളേ തോന്നി അവള്‍ ഒരു ഫ്രോട്
എന്ന് അതിനാല്‍ നിന്നെ അറിയാവുന്ന എനിക്ക് തോന്നി
നീ ഇവിടെ തന്നെയായിരിക്കും ഊഹം
തെറ്റിയില്ലാ പരയെടെയ്‌ പരിഹരിക്കാനാവാത്ത പ്രശ്നമുണ്ടോ

മിഴികളില്‍ നിന്നും പ്രവചിച്ച ജലകണം മൂക്കില്‍നിന്നും പ്രവചിച്ച ജലകനംങള്‍
മായ്ക്കാനാവാതെയ്‌ അയാള്‍ നെടുവീര്‍പ്പിട്ടു
ഞാന്‍ ഞാന്‍ ഞാന്‍

അപ്പോഴും അകലെയേതോ കിളികള്‍ തീതെങ്ങുന്നുണ്ടായിരുന്നു

അതാ രണ്ടുപേര്‍ അവരുടെ അടുത്തേക്ക്

ഹായ് ബ്രെതെര്‍ വാട്ട്‌ ഹപ്പെന്ദ്‌ യു
ചേട്ടാ ഇതാണ് ഞാന്‍ പറഞ്ഞ നമ്മുടെ

ഹായ് ഐ അം വെരി ഹാപ്പി ട്ടോ സീ യു
എന്റെ പ്രിയപ്പെട്ടവള്‍ കുഞ്ഞിന്റെ ചൊരൂനിന്
ഒരാളെ പ്രത്യേകം സ്ക്ഷനിക്കണം എന്ന് പറയുകയും
ആളെ കാണാന്‍ പറ്റാത്ത ഞാനുമായി വഴക്കിലവുകവരെ
ചെയ്തു എത്ര പ്രയസപ്പെട്ടെന്നോ ഈ കഴുതയെ
മെരുക്കിയെടുക്കാന്‍
ആയ വ്യക്തിയെ കണ്ടപ്പോള്‍ കഴുതയുടെ സന്തോഷം നോക്ക് എന്തായാലും ശരി ആരെയും ഇത്ര
വിഷമിപ്പിക്കരുത്
അല്ല നിങ്ങള്‍ എങ്ങോട്ടാ
ഒരമ്മയെക്കനനിരങ്ങിയത
ഇവിടെയെവിടെയോ ആആനെന്നാണ് കയ്യിലുള്ള അദ്ദ്രെസ്സിലുള്ളത്
തപ്പി വലയുകയയിയുരുന്നു
എവിടെയെന്നരിയുമോ
അല്ല ചേട്ടാ ആരോടാണ് ചോദ്യമെന്ന്
മനസ്സിലായില്ലേ

ഹെല്ലോ രണ്ജിനീ ആ വിളി കേട്ടു അവള്‍ തിരിഞ്ഞു നോക്കീ ആരാ മാനസിയോ
എന്താ മാനസേ സുഖമല്ലേ ഇവിടെ എന്താ ഞാന്‍ ഇപ്പോളിവിടെയാണ് താമസം
വിശേശംങള്‍ പറ കേള്‍ക്കട്ടെ
നിനക്കു ഒരു അമ്മ്മയെ അറിയില്ലേ
ആ അമ്മ ഇവിടെയാണ് താമസം
അമ്മയെ കാണാന്‍ വന്നതാ
അതെയോ ഞങ്ങള്‍ ഇവിടെയയിട്ടു
ഒരു മാസമേ ആയിട്ടുള്ളൂ എന്തായാലും കാണാന്‍ എനിക്കും ആഗ്രഹം ഉണ്ട്
വാ രണ്ജിനീ ഇന്നു എന്റെ വീട്ടില്‍ കൂട്യ്യിട്ടു സ്ഥലം കണ്ടുപിടിച്ചു
നാളെ നമുക്കൊരുമിച്ചു പോകാം അതാരാന്നു മനസ്സിലായോ എന്റെ യും പിന്നെ യും















മിനിമം കൂലി എത്രയെന്നു
അറിയുക

ബോര്‍ഡ്‌
നിച്ച്ചയിച്ച
മിനിമം
കൂലി
ഏറ്റവും
മിനിമം മൂവായിരം
രൂപയാണ്‌
കിട്ടാത്തവര്‍
പ്രതികരിക്കുക തൊഴില്‍
സ്ഥാപനത്തിന്റെ

മേന്മയ്ക്കായി
പ്രവര്‍ത്തിക്കുക
മുതലാളിക്ക്
നഷ്ടമെന്കില്‍ മൌനം
പാലിക്കുക
കിട്ടുന്നതില്‍
തൃപ്തിപ്പെടുക
ലാഭമെങ്കില്‍
ചിന്തിക്കൂ

Wednesday, October 14, 2009

വിവാഹം എന്താണ് രണ്ടു പേര്‍ തമ്മിലുള്ള കരാര്‍ ആ കരാര്‍ ഒപ്പ് വക്കേണ്ട വരാന് തീരുമാനിക്കേണ്ടത്
ആദ്യം മകന് അല്ലെംകില്‍ മകള്‍ക്ക് പ്രേമം ഉണ്ടോ എന്ന് അന്വേഷിക്കണം രണ്ടാമത് ആ വ്യക്തിയുടെ
സ്വഭാവം നോക്കണം അത് എല്ലാ അന്വേഷണവും നല്ല മനസ്സോടെയയിരിക്കണം
ജാതകവശാല്‍
യോഗം
ഉള്ളവരെ
പ്രേമിക്കൂ

അത്
ജാതകവശാല്‍

ദൈവം
എഴുത്യ്യതാണ്
അത് തിരുത്തുവാന്‍ ശ്രമിക്കുമ്പോള്‍ ആരെമ്കിലും തടസ്സമായാല്‍
പ്രേമിക്കുന്നവര്‍ ശ്രമിച്ചാലും വിവാഹജീവിതപ്രശ്നമുണ്ടാകുന്നു
യഥാര്ത്ഥ ജ്യോതിശസസ്ത്ത്രം പ്രേമവിവാഹം അനുവടിക്കുന്നു‌

പാര്‍വതി ദേവി യുടെയും ശിവന്റെയും വിവാഹം ഉദാഹരണം

മുരുങന്റെ വിവാഹം കണ്ണന്റെ വിവാഹം
ഈശ്വര
വിശ്വാസമുള്ളവര്‍ പ്രേമം എതിര്‍ക്കുമ്പോള്‍
ഈ സത്യം മനസ്സിലക്കതിതനര്‍ത്ഥം
അവര്‍ വിശ്വാസികളല്ല
എന്ന് സൂചന
രാഹുല്‍ ഗാന്ധി കയറിയ ചായക്കട പൂട്ടിയപ്പോള്‍ എന്ത് തോന്നി

കുറ്റം ആര്‍ക്കു തെറ്റ് അറിയാമായിരുന്നിട്ടും പൂട്ടാത്ത പഞ്ചായത്ത്‌ നടപടി
എടുത്തത്‌ രാഹുല്‍ വന്നതിനാലല്ലേ അപ്പോള്‍ രാഹുല്‍ അല്ലെ ശരി

രാഹുല്‍ അല്ലെ ജനംങല്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചത്

Saturday, October 3, 2009

സാധാരണ ജനങ്ങള്ക്ക് നിയമം അറിയാതതിനാലാണ് ജനങ്ങള്ക്ക് പീഡനം അനുഭവിക്കേണ്ടി വരുന്നതു
ഇപ്പോള്‍; എല്ലാം അറിയാന്‍ ഉള്ള മാര്‍ഗമുണ്ട് ഇന്റര്നെറ്റ് ഗൂഗിള്‍.കോം നിയമ ക്ലിക്കിംഗ്
പഠിക്കൂ നിയമങ്ങള്‍ രക്ഷപ്പെടൂ

അമ്മ

അമ്മയെന്നാല്‍ സ്നേഹമെന്നര്‍ത്ഥം എല്ലാ മക്കളെയും ഒരുപോലെകാണാന്‍കഴിയുന്ന സ്ത്രീയയിരിക്കും യഥാര്‍ത്ഥ അമ്മ
ഒരമ്മയുടെ എല്ലാ മക്കളും പരസ്പരം സ്നേഹിക്കും ഏത്വിഷമഘട്ടത്തിലുംപരസ്പരം സഹായിക്കും എന്നാല്‍
മതഅമൃതാനന്ദമയി യുടെ മക്കളോ പരസ്പരം ദ്രോഹിക്കുന്നുഅവര്‍ യഥാര്‍ത്ഥ അമ്മയെന്കില്‍ ഈ രാജ്യം രാമരാജ്യമായേനെ
എന്താണ് രാമരാജ്യം രാമന്റെ സ്വതെന്നല്ല പരസ്പര സ്നേഹവും സഹവര്‍ത്തിത്വവും ഉള്ള സമത്വസുന്ദര രാജ്യം
രാമന്‍ കാട്ടില്‍ പോയി ട്ജ്തിരിച്ചുവ്ന്നിട്ടും സ്വത്തിനു കടിപിടി കൂടിയോ ?