അമ്മയെന്നാല്‍ സ്നേഹമെന്നര്‍ത്ഥം എല്ലാ മക്കളെയും ഒരുപോലെകാണാന്‍കഴിയുന്ന സ്ത്രീയയിരിക്കും യഥാര്‍ത്ഥ അമ്മ
ഒരമ്മയുടെ എല്ലാ മക്കളും പരസ്പരം സ്നേഹിക്കും ഏത്വിഷമഘട്ടത്തിലുംപരസ്പരം സഹായിക്കും എന്നാല്‍
മതഅമൃതാനന്ദമയി യുടെ മക്കളോ പരസ്പരം ദ്രോഹിക്കുന്നുഅവര്‍ യഥാര്‍ത്ഥ അമ്മയെന്കില്‍ ഈ രാജ്യം രാമരാജ്യമായേനെ
എന്താണ് രാമരാജ്യം രാമന്റെ സ്വതെന്നല്ല പരസ്പര സ്നേഹവും സഹവര്‍ത്തിത്വവും ഉള്ള സമത്വസുന്ദര രാജ്യം
രാമന്‍ കാട്ടില്‍ പോയി ട്ജ്തിരിച്ചുവ്ന്നിട്ടും സ്വത്തിനു കടിപിടി കൂടിയോ ?
Saturday, October 3, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment