ജീവചരിത്രം
സൂര്യകിരനംങള്‍
സൂര്യകിരണം
മേനിയില്‍ പതിക്കവേ ഇളം മാരുതന്റെ തലോടലിന്റെ സുഖത്തില്‍ സ്വപ്നത്തിലെ
സുന്ദരിയുമായി സല്ല്പിക്കവേയ് ആരോ വന്നു വിളിച്ചപോലെല്‍േ തോന്നി
ആരാണാവോ എടാ കള്ളാ നീ എന്താ ഈ മരത്തണലില്‍ എകകിയെപ്പോലെ
ഹായ് സുതെവ നീ എപ്പോള്‍ വന്നു എവിടെയായിരുന്നു
അല്ലാ ചൊല്ലെന്റെ കൂട്ടുകാരാ നീ ആദ്യം നിനക്കെന്തേ ഇത്ര ദുഃഖം
നീ എന്തേ വീട്ടില്‍ പോകാത്തത് ഞാന്‍ നിന്റെ അച്ചനെ കണ്ടു
നിന്നെ അന്വേഷിച്ചപ്പോള്‍ കണ്ണീര്‍ മാത്രം നിന്റെ വീട്ടില്‍ നില്ക്കുന്ന
പെണ്ണില്‍ നിന്നാണ് നീ ഒളിച്ചു കഴിയുന്നു അറിഞ്ഞത്
അവളെ കണ്ടപ്പോളേ തോന്നി അവള്‍ ഒരു ഫ്രോട്
എന്ന് അതിനാല്‍ നിന്നെ അറിയാവുന്ന എനിക്ക് തോന്നി
നീ ഇവിടെ തന്നെയായിരിക്കും ഊഹം
തെറ്റിയില്ലാ പരയെടെയ് പരിഹരിക്കാനാവാത്ത പ്രശ്നമുണ്ടോ
മിഴികളില്‍ നിന്നും പ്രവചിച്ച ജലകണം മൂക്കില്‍നിന്നും പ്രവചിച്ച ജലകനംങള്‍
മായ്ക്കാനാവാതെയ് അയാള്‍ നെടുവീര്‍പ്പിട്ടു
ഞാന്‍ ഞാന്‍ ഞാന്‍
അപ്പോഴും അകലെയേതോ കിളികള്‍ തീതെങ്ങുന്നുണ്ടായിരുന്നു
അതാ രണ്ടുപേര്‍ അവരുടെ അടുത്തേക്ക്
ഹായ് ബ്രെതെര്‍ വാട്ട് ഹപ്പെന്ദ് യു
ചേട്ടാ ഇതാണ് ഞാന്‍ പറഞ്ഞ നമ്മുടെ
ഹായ് ഐ അം വെരി ഹാപ്പി ട്ടോ സീ യു
എന്റെ പ്രിയപ്പെട്ടവള്‍ കുഞ്ഞിന്റെ ചൊരൂനിന്
ഒരാളെ പ്രത്യേകം സ്ക്ഷനിക്കണം എന്ന് പറയുകയും
ആളെ കാണാന്‍ പറ്റാത്ത ഞാനുമായി വഴക്കിലവുകവരെ
ചെയ്തു എത്ര പ്രയസപ്പെട്ടെന്നോ ഈ കഴുതയെ
മെരുക്കിയെടുക്കാന്‍
ആയ വ്യക്തിയെ കണ്ടപ്പോള്‍ കഴുതയുടെ സന്തോഷം നോക്ക് എന്തായാലും ശരി ആരെയും ഇത്ര
വിഷമിപ്പിക്കരുത്
അല്ല നിങ്ങള്‍ എങ്ങോട്ടാ
ഒരമ്മയെക്കനനിരങ്ങിയത
ഇവിടെയെവിടെയോ ആആനെന്നാണ് കയ്യിലുള്ള അദ്ദ്രെസ്സിലുള്ളത്
തപ്പി വലയുകയയിയുരുന്നു
എവിടെയെന്നരിയുമോ
അല്ല ചേട്ടാ ആരോടാണ് ചോദ്യമെന്ന്
മനസ്സിലായില്ലേ
ഹെല്ലോ രണ്ജിനീ ആ വിളി കേട്ടു അവള്‍ തിരിഞ്ഞു നോക്കീ ആരാ മാനസിയോ
എന്താ മാനസേ സുഖമല്ലേ ഇവിടെ എന്താ ഞാന്‍ ഇപ്പോളിവിടെയാണ് താമസം
വിശേശംങള്‍ പറ കേള്‍ക്കട്ടെ
നിനക്കു ഒരു അമ്മ്മയെ അറിയില്ലേ
ആ അമ്മ ഇവിടെയാണ് താമസം
അമ്മയെ കാണാന്‍ വന്നതാ
അതെയോ ഞങ്ങള്‍ ഇവിടെയയിട്ടു
ഒരു മാസമേ ആയിട്ടുള്ളൂ എന്തായാലും കാണാന്‍ എനിക്കും ആഗ്രഹം ഉണ്ട്
വാ രണ്ജിനീ ഇന്നു എന്റെ വീട്ടില്‍ കൂട്യ്യിട്ടു സ്ഥലം കണ്ടുപിടിച്ചു
നാളെ നമുക്കൊരുമിച്ചു പോകാം അതാരാന്നു മനസ്സിലായോ എന്റെ യും പിന്നെ യും
Friday, October 16, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment