Thursday, November 19, 2009

അന്ന് സമയം ഏകദേശം രാവിലെ ഏഴ്മണിയായിക്കാണും ഒരുവിളി കേട്ടാണ് അയാള്‍ ഉണര്‍ന്നത്
അച്ചാ അച്ഛാ അയാള്‍ പതുക്കെ ജനല്‍ തുറന്നു ആള്‍ക്കൂട്ടം ദേവസ്വം ആംബുലന്‍സ്
അതില്‍ പ്രദീപിനെ അയാള്‍ കണ്ടു തന്റെ സര്‍വ നദീഞ്ഞരമ്പും സ്തംഭിച്ചു
അയാള്‍ ആമ്ബുലന്സിന്റെ പിറകെ പാഞ്ഞു ആസ്പത്രിയില്‍
അയ്ഹ്യഹിതവര്‍ഡില്‍ തന്റെ പിതാവ് കിടക്കുന്നു
അയാള്‍ പുറത്തേക്ക് പോയി തന്റെ ഭാര്യയെ സ്വകാര്യമായി വിളിച്ചു
എടീ എന്റെ അച്ചന്‍ നിന്റെ അസ്പത്രിയിലുണ്ട് പ്രത്യേകശ്രധ വേണം
കേട്ടപാതി കേള്‍ക്കാത്ത പാതി രമ്യ രോഗിയുടെ അടുത്ത് ചെന്നു
ആ രോഗി മിഴികള്‍ തുറന്നു ഡോക്ടര്‍ പ്രവീണ്‍ പ്രദീപിനോടായി
ഈ കുട്ടിയാണ് പ്രദീപ്‌[ഇന്റെ അച്ചന്റെ ജീവന്‍ രക്ഷ്യ്ച്ചത്
മോളേ മോളേ മോളേ അയാള്‍ വിളിച്ചു നിന്റെ വീടെവിടെ
പറയന്ഭാവിച്ച്ച്ച രമ്യയോട് ദൂരെനിന്നു അരുതെന്ന് മിഴികളാല്‍
അനുസരിക്കവേ ആരാ അത് മോളേ നീ ആരെയാ പേടിക്കുന്നത്

No comments:

Post a Comment