Thursday, December 10, 2009

അന്നൊരു ഇട്യ്വേട്ടിപെയ്യുന്ന രാത്രി സമയം പന്ത്രണ്ടര മോളേ ആ വിളി കേട്ടു അവള്‍ ഞെട്ടി
കയ്യിലെ മൊബൈല് എന്ത് ചെയ്യണമെന്നറിയാതെ അവള്‍ വിഷമിച്ചു
ചേച്ചീ ആ വിളി കേട്ടു ഒന്നു കൂടി ഞെട്ടി ഇവരെന്താ ഈ പതി രത്ര്യില്‍

മോളേ വീടിന്റെ മുമ്പില്‍ ആക്ക്സിടെന്റ്റ് ഞങ്ങള്‍ എന്താണെന്നു നോക്കിയിട്ട് വരാം
അച്ച്ഹ്ച്ചനും അമ്മയും എല്ലാവരും പുറത്തേക്ക് പോയ സന്തോഷം
തന്റെ ഫോണ്‍ വിളി കേട്ടില്ലാ അവര്‍ ആശ്വാസം അവള്‍ തന്റെ കാമുകനുമായി പൂര്‍വാധികം സന്തോഷത്തില്‍ സല്ലപിക്കാന്‍ തുടങ്ങി
പിന്നേ അവള്‍ മയങ്ങി
പിറ്റേ ദിവസടിനപത്രം കണ്ടവള്‍ ഞെട്ടി ആ ഫോട്ടോ ഒന്നുകൂടി നോക്കി അതേയ് അത് രാമാനന്ദ
സ്വാമി തന്നെയാണ് അവള്‍ ഉറപ്പിച്ചു അതും തന്റെ വീടിന്റെ മുമ്പില്‍ അപകടം വഴി

No comments:

Post a Comment