Wednesday, December 23, 2009

എന്റെ കുഞ്ഞെ
എനിക്കന്നു പ്രായം പത്തു ഉപ്പും പുളിയും
ഇല്ലാതെ ആഹാരം കഴിക്കുന്ന ഒരു വര്ഷം
അപ്പിയച്ച്ചനന്നു പ്രായം ആറ്‌ അന്നെല്ലാം
എന്നേ വേദനിപ്പിക്കാം എന്ന് കരുതി
ഞാന്‍ കണ്ടുകൊണ്ടിരിക്കേ
ഐസ്ക്രീം ചിക്കന്‍ കഴിക്കാന്‍
വാശി പിടിച്ച അവനു മാപ്പ് കൊടുതതുപോലേ
കുഞ്ഞിനാകുമോ ആ ഞാന്‍ എന്ത് ചെയ്താലും
മനസ്സിലാക്കണം അത് വേണ്ടി വന്നിട്റെന്നു
ഹാപ്പി ന്യൂ ഇയര്‍
രണ്ടു കുഞ്ഞുങ്ങള്‍ക്കും
സഹോദരി ബിന്ദുവിനും ലൂസിയ ബാറില്‍ എന്നെ
കണ്ടെത്താന്‍ ശ്രമിക്കുന്ന അപ്പിയച്ച്ചനും ഭാഗ്യമുണ്ടെങ്കില്‍
വീണ്ടും കാണാം ആര്‍ക്കു ഭാഗ്യം ആര്‍ക്കായാലും

No comments:

Post a Comment